ETV Bharat / business

Vegetable Price 25th September |പച്ചക്കറി വില കുറയുന്നു, ആശ്വസമായി തക്കാളി വില

author img

By ETV Bharat Kerala Team

Published : Sep 25, 2023, 10:20 AM IST

vegetable price today  vegetable market price  today vegetable price  kerala vegetable price  vegtable mareket price today  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറിയുടെ വിപണി വില  ഇന്നത്തെ പച്ചക്കറി വില നിലവാരം  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറിയുടെ വിപണി  Vegetable Price 25th September
Vegetable Price 25th September

vegetable price today |ഇന്നത്തെ പച്ചക്കറി വില

സംസ്‌ഥാനത്തു പച്ചക്കറി വില കുറഞ്ഞു തന്നെ തന്നെ തുടരുന്നു. തക്കാളി വില കുറഞ്ഞ വിലയിൽ തന്നെ തുടരുന്നു. 20 മുതൽ 14 രൂപ മുതലാണ്‌ തക്കാളിയുടെ വില. പച്ചമുളകിനു വില ഉയർന്നു തന്നെ തുടരുകയാണ്‌. ഇന്നത്തെ പച്ചക്കറിയുടെ വിപണി വില അറിയാം

എറണാകുളംവില(രൂപയില്‍)
തക്കാളി20
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍40
വെണ്ട15
വെള്ളരി25
വഴുതന20
പടവലം30
മുരിങ്ങ40
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്30
ഇഞ്ചി160
ചെറുനാരങ്ങ140
ചേന70
കോഴിക്കോട്വില(രൂപയില്‍)
തക്കാളി14
സവാള34
ഉരുളക്കിഴങ്ങ്32
വെണ്ടയ്ക്ക35
മുരിങ്ങക്കായ50
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന30
കാബേജ്‌40
വെള്ളരിക്ക30
ചേന60
പച്ചക്കായ50
പച്ചമുളക്50
ബീൻസ്‌60
ഇഞ്ചി200
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂർവില(രൂപയില്‍)
തക്കാളി15
സവാള35
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന40
മുരിങ്ങ62
കാരറ്റ്40
ബീറ്റ്റൂട്ട്55
വെണ്ട42
പച്ചമുളക്67
വെള്ളരി27
ബീൻസ്65
കക്കിരി34
കാസർകോട്വില(രൂപയില്‍)
തക്കാളി14
വെണ്ട40
സവാള33
ഉരുളക്കിഴങ്ങ്32
ഇഞ്ചി160
മുരിങ്ങ60
കാരറ്റ്40
ബീറ്റ്റൂട്ട്55
വെണ്ട40
പച്ചമുളക്65
വെള്ളരി25
ബീൻസ്65
കക്കിരി34
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.