ETV Bharat / business

Vegetable Price 9th October 2023: നേരിയ വില വ്യത്യാസങ്ങളുമായി പച്ചക്കറി വിപണി; ഇന്നത്തെ നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Oct 9, 2023, 10:33 AM IST

Vegetable Price 9th October 2023  Vegetable Price  Vegetable Price Today In Kerala  veg rate  ഇന്നത്തെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി  പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില
Vegetable Price 9th October 2023

Vegetable Price Today In Kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ (Vegetable Price) നേരിയ വ്യത്യാസങ്ങൾ. തക്കാളിയാണ് വിപണിയിലെ വില കുറഞ്ഞ പച്ചക്കറി ഇനം. 14 മുതല്‍ 25 രൂപ വരെയാണ് തക്കാളിയുടെ വില. ഇഞ്ചിയും ചെറുനാരങ്ങയുമാണ് വില കൂടിയ ഇനങ്ങള്‍. തിരുവനന്തപുരത്തും എറണാകുളത്തും 80 രൂപയാണ് ചെറുനാരങ്ങയുടെ വില.

തിരുവനന്തപുരം
തക്കാളി25
കാരറ്റ്50
ബീന്‍സ്120
ബീറ്റ്റൂട്ട്40
കാബേജ്35
വെണ്ട45
കത്തിരി35
പച്ചമുളക്40
ഇഞ്ചി150
വെള്ളരി30
മത്തൻ27
പടവലം40
മുരിങ്ങ60
ചേന75
ഏത്തക്ക55
ചെറുനാരങ്ങ80
എറണാകുളം
തക്കാളി25
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ50
പാവല്‍50
വെണ്ട50
വെള്ളരി20
വഴുതന30
പടവലം40
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന70
ചെറുനാരങ്ങ80
ഇഞ്ചി160
കോഴിക്കോട്
തക്കാളി14
സവാള34
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ80
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന30
കാബേജ്‌30
പയർ70
ബീൻസ്80
വെള്ളരി20
ചേന70
പച്ചക്കായ50
പച്ചമുളക്70
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി15
സവാള32
ഉരുളക്കിഴങ്ങ്30
ഇഞ്ചി182
വഴുതന44
മുരിങ്ങ76
കാരറ്റ്52
ബീറ്റ്റൂട്ട്57
പച്ചമുളക്72
വെള്ളരി27
ബീൻസ്70
കക്കിരി27
വെണ്ട52
കാബേജ്32
കാസര്‍കോട്
തക്കാളി14
സവാള30
ഉരുളക്കിഴങ്ങ്28
ഇഞ്ചി180
വഴുതന42
മുരിങ്ങ75
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി25
ബീൻസ്68
കക്കിരി25
വെണ്ട50
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.