ETV Bharat / business

തക്കാളി വിലയിൽ നേരിയ വർധന; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Nov 6, 2023, 10:11 AM IST

vegetable price  Vegetable Price 6th November 2023 In Kerala  Vegetable Price 6th November  Vegetable Price In Kerala  business news  തക്കാളി വിലയിൽ നേരിയ വർധന  ഇന്നത്തെ പച്ചക്കറി നിരക്കറിയാം  വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 6th November

Vegetable Price 6th November 2023 In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിപണിയിൽ തക്കാളിക്ക് വില കൂടി. 2 രൂപ മുതൽ 10 രൂപ വരെയാണ് കൂടിയത്. തക്കാളിക്ക് ഏറ്റവും വില കൂടിയത് കോഴിക്കോടാണ്. 32 രൂപയാണ് കോഴിക്കോട് തക്കാളിയുടെ വില. അതേസമയം കണ്ണൂരിലും കാസർകോടും ഇഞ്ചിക്ക് വില കുറഞ്ഞു. എന്നാൽ എറണാകുളത്താണ് ഇഞ്ചിക്ക് കൂടിയ വിലയുളളത്.

എറണാകുളം
തക്കാളി25
പച്ചമുളക്80
സവാള65
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി190
കോഴിക്കോട്
തക്കാളി32
സവാള54
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ100
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ80
ബീൻസ്60
വെള്ളരി30
ചേന70
പച്ചക്കായ50
പച്ചമുളക്70
ഇഞ്ചി150
കൈപ്പക്ക50
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി22
സവാള64
ഉരുളക്കിഴങ്ങ്35
ഇഞ്ചി160
വഴുതന35
മുരിങ്ങ82
കാരറ്റ്52
ബീറ്റ്റൂട്ട്57
പച്ചമുളക്72
വെള്ളരി25
ബീന്‍സ്72
കക്കിരി35
വെണ്ട42
കാബേജ്‌25
കാസര്‍കോട്
തക്കാളി20
സവാള62
ഉരുളക്കിഴങ്ങ്35
ഇഞ്ചി160
വഴുതന35
മുരിങ്ങ80
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി24
ബീൻസ്70
കക്കിരി33
വെണ്ട40
കാബേജ്24
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.