ETV Bharat / business

വിപണിയില്‍ സവാള വില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

author img

By ETV Bharat Kerala Team

Published : Nov 2, 2023, 10:01 AM IST

Vegetable Price  Vegetable Price In Kerala  Todays Vegetable Price  Kerala Vegetable Price  kerala vegetable market price  പച്ചക്കറി നിരക്ക്  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി  സവാള വില

Vegetable Price 2nd November 2023 In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ സവാളയുടെ വില ഉയരുന്നു (Vegetable Price In Kerala). കേരളത്തിലെ പല ജില്ലകളിലും സവാളയുടെ വില 50 കടന്നിട്ടുണ്ട്. പച്ചമുളക്, പാവല്‍, കാരറ്റ്, മുരിങ്ങ, ബീന്‍സ് എന്നിവയ്‌ക്ക് പിന്നാലെയാണ് സവാളയുടെ വിലയും ഇപ്പോള്‍ 50 കടന്നിരിക്കുന്നത്. അതേസമയം തക്കാളി, വെള്ളരി തുടങ്ങിയ ഇനങ്ങളുടെ വില ഇപ്പോഴും 30ല്‍ താഴെയാണ്.

എറണാകുളം
തക്കാളി25
പച്ചമുളക്80
സവാള65
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി190
കോഴിക്കോട്
തക്കാളി25
സവാള60
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ100
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ80
ബീൻസ്80
വെള്ളരി30
ചേന70
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി22
സവാള46
ഉരുളക്കിഴങ്ങ്35
ഇഞ്ചി156
വഴുതന35
മുരിങ്ങ67
കാരറ്റ്43
ബീറ്റ്റൂട്ട്56
പച്ചമുളക്57
വെള്ളരി25
ബീൻസ്72
കക്കിരി29
വെണ്ട36
കാബേജ്24
കാസര്‍കോട്
തക്കാളി20
സവാള42
ഉരുളക്കിഴങ്ങ്33
ഇഞ്ചി170
വഴുതന30
മുരിങ്ങ70
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്60
വെള്ളരി25
ബീൻസ്75
കക്കിരി28
വെണ്ട33
കാബേജ്20
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.