Todays vegetable price | സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില
സം സ്ഥാനത്ത് പച്ചക്കറി വില ഉയർന്നുതന്നെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്ക്കാണ് വില കൂടുതലുള്ളത്. അതേസമയം തക്കാളിയുള്‍പ്പടെ ചില ഇനങ്ങള്‍ക്ക് നേരിയ വിലക്കുറവുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കറിയാം.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 75 ഏത്തക്ക 65 മത്തന്‍ 25 ബീന്‍സ് 82 ബീറ്റ്‌റൂട്ട് 45 കാബേജ് 30 വെണ്ട 28 കത്തിരി 28 പയര്‍ 65 നെല്ലിക്ക 50 പച്ചമുളക് 56 ഇഞ്ചി 68 വെള്ളരി 27 പടവലം 23 ചേന 40 പാവൽ 80 മുരിങ്ങയ്‌ക്ക 20 അമരയ്‌ക്ക 30 ചെറുനാരങ്ങ 100
എറണാകുളം ₹ തക്കാളി 18 പച്ചമുളക് 75 സവാള 30 ഉരുളക്കിഴങ്ങ് 40 കക്കിരി 30 പയർ 40 പാവൽ 40 വെണ്ട 20 വെള്ളരി 20 വഴുതന 20 പടവലം 30 മുരിങ്ങ 40 ബീൻസ് 60 കാരറ്റ് 40 ബീറ്റ്റൂട്ട് 40 കാബേജ് 20 ചേന 70 ചെറുനാരങ്ങ 80 ഇഞ്ചി 160
കോഴിക്കോട് ₹ തക്കാളി 12 പച്ചമുളക് 50 സവാള 30 ഉരുളക്കിഴങ്ങ് 28 പയർ 40 മുരിങ്ങ 40 കൈപ്പക്ക 50 വെണ്ട 60 വെള്ളരി 20 വഴുതന 30 മുരിങ്ങ 40 ബീൻസ് 50 കാരറ്റ് 50 ബീറ്റ്റൂട്ട് 60 കാബേജ് 40 ചേന 60 ചെറുനാരങ്ങ 80 ഇഞ്ചി 200 പച്ചക്കായ 50
കണ്ണൂർ ₹ തക്കാളി 11 പച്ചമുളക് 61 സവാള 34 ഉരുളക്കിഴങ്ങ് 32 പയർ 40 വെണ്ട 41 വെള്ളരി 27 വഴുതന 51 പടവലം 30 മുരിങ്ങ 51 ബീൻസ് 81 കാരറ്റ് 57 ബീറ്റ്റൂട്ട് 57 കാബേജ് 32 ചേന 70 ചെറുനാരങ്ങ 80 ഇഞ്ചി 167
കാസർകോട് ₹ തക്കാളി 10 സവാള 33 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 165 വഴുതന 50 മുരിങ്ങ 50 കാരറ്റ് 55 ബീറ്റ്റൂട്ട് 55 പച്ചമുളക് 60 വെള്ളരി 26 ബീൻസ് 80 കക്കിരി 33 വെണ്ട 40 കാബേജ് 30