ETV Bharat / business

ഇഞ്ചി വില ഉയര്‍ന്നുതന്നെ, തലസ്ഥാനത്ത് തക്കാളി വില കൂടി, ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

author img

By ETV Bharat Kerala Team

Published : Nov 14, 2023, 11:48 AM IST

Vegetable price today  Todays vegetable price  Vegetable price in Kerala  ഇന്നത്തെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  2023 നവംബർ 14 പച്ചക്കറി വില  Vegetable rate today  vegetable price 14th november 2023
vegetable-price-14th-november-2023

Vegetable price 14th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്

സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ ഇഞ്ചി വില വലിയ മാറ്റമില്ലാതെ തുടരുന്നു. വിവിധ ജില്ലകളില്‍ വിപണിയിൽ ഏറ്റവും ഉയർന്ന വിലയിൽ തുടരുന്ന ഇഞ്ചിക്ക് കിലേയ്‌ക്ക് 150 രൂപ മുതൽ 160 രൂപ വരെയാണ് വില. തക്കാളിക്ക് തിരുവനന്തപുരം ജില്ലയിലാണ് വില കൂടുതല്‍. 85 രൂപയാണ് തലസ്ഥാനത്ത് ഒരു കിലോ തക്കാളിയുടെ വില. അതേസമയം എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 18, 28, 28 എന്നിങ്ങനെയാണ് തക്കാളി വില. കാബേജ്, കക്കിരി, വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവക്കാണ് വിപണിയിൽ ഏറ്റവും വില കുറവുള്ളത്.

തിരുവനന്തപുരം
തക്കാളി85
കാരറ്റ് 60
ഏത്തക്ക55
മത്തന്‍35
ബീന്‍സ്140
ബീറ്റ്റൂട്ട്50
കാബേജ്45
വെണ്ട50
കത്തിരി50
പയര്‍ 120
പച്ചമുളക്60
ഇഞ്ചി160
വെള്ളരി80
പടവലം40
എറണാകുളം
തക്കാളി18
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
കോഴിക്കോട്
തക്കാളി 28
സവാള 58
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 70
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 50
വഴുതന 40
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 20
ചേന 70
പച്ചക്കായ 40
പച്ചമുളക്50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ80
കാസർകോട്
തക്കാളി28
സവാള65
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന36
മുരിങ്ങ90
കാരറ്റ്50
ബീറ്റ്റൂട്ട്52
പച്ചമുളക്70
വെള്ളരി25
ബീൻസ്80
കക്കിരി30
വെണ്ട45
കാബേജ്26
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.