Vegetable Price Today In Kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 11th October 2023
സംസ്ഥാനത്ത് (Vegetable Price Kerala) കണ്ണൂരും കാസർകോടും പച്ചക്കറി വിലയിൽ നേരിയ വർധനവ്. തക്കാളിക്കാണ് ഇന്നും വിപണിയിൽ ഏറ്റവും കുറഞ്ഞ വില. കാസർകോട് ഇഞ്ചിക്ക് 185 രൂപയാണ് ഇന്നത്തെ വില. ഇഞ്ചിക്കും ചെറുനാരങ്ങയ്ക്കുമാണ് ഏറ്റവും ഉയർന്ന വില. 150 രൂപയാണ് ചെറുനാരങ്ങയ്ക്ക് കോഴിക്കോട് വില.
എറണാകുളം
₹
തക്കാളി
20
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
50
വെണ്ട
50
വെള്ളരി
20
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
40
ബീറ്റ്റൂട്ട്
30
കാബേജ്
30
ചേന
70
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
15
സവാള
34
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്റൂട്ട്
60
വഴുതന
30
കാബേജ്
30
പയർ
70
ബീൻസ്
80
വെള്ളരി
20
ചേന
70
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
13
സവാള
28
ഉരുളക്കിഴങ്ങ്
27
ഇഞ്ചി
175
വഴുതന
40
മുരിങ്ങ
73
കാരറ്റ്
48
ബീറ്റ്റൂട്ട്
53
പച്ചമുളക്
68
വെള്ളരി
23
ബീൻസ്
66
കക്കിരി
23
വെണ്ട
48
കാബേജ്
28
കാസര്‍കോട്
₹
തക്കാളി
13
സവാള
33
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
185
വഴുതന
50
മുരിങ്ങ
100
കാരറ്റ്
50
ബീറ്റ്റൂട്ട്
50
പച്ചമുളക്
65
വെള്ളരി
25