ETV Bharat / business

മാറ്റമില്ലാതെ സവാള വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

author img

By ETV Bharat Kerala Team

Published : Nov 10, 2023, 10:05 AM IST

Vegetable Price  Vegetable Price Today  Kerala Vegetable Price  Vegetable Price In Kerala  Vegetable Market Price  പച്ചക്കറി വില  വിവിധ ജില്ലകളിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable Price 10th November 2023

Vegetable Price 10th November 2023: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം (Vegetable Price In Kerala). വിപണിയില്‍ സവാളയുടെ വില 50ന് മുകളില്‍ തുടരുകയാണ്. 55-70 വരെ നിരക്കിലാണ് സവാള വില്‍ക്കുന്നത്. തക്കാളിക്കാണ് നിലവില്‍ വിപണിയില്‍ ഏറ്റവും വില കുറവ്. 20-35 രൂപ വരെ നിരക്കിലാണ് തക്കാളി ലഭിക്കുന്നത്. മിക്കയിടങ്ങളിലും ഇഞ്ചി വില 150ന് മുകളിലാണ്.

എറണാകുളം
തക്കാളി20
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്60
കാരറ്റ്40
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കോഴിക്കോട്
തക്കാളി35
സവാള55
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ80
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ70
ബീൻസ്60
വെള്ളരി25
ചേന60
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക50
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി24
സവാള68
ഉരുളക്കിഴങ്ങ്32
ഇഞ്ചി165
വഴുതന35
മുരിങ്ങ90
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്58
വെള്ളരി26
ബീൻസ്68
കക്കിരി30
വെണ്ട48
കാബേജ്26
കാസര്‍കോട്
തക്കാളി25
സവാള65
ഉരുളക്കിഴങ്ങ്32
ഇഞ്ചി160
വഴുതന35
മുരിങ്ങ95
കാരറ്റ്50
ബീറ്റ്റൂട്ട്60
പച്ചമുളക്55
വെള്ളരി26
ബീൻസ്70
കക്കിരി30
വെണ്ട50
കാബേജ്25
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.