ETV Bharat / business

കുതിച്ചുയർന്ന് സ്വർണ വില, വർധിച്ചത് 440 രൂപ ; ഇന്നത്തെ നിരക്കറിയാം

author img

By

Published : Apr 14, 2023, 12:21 PM IST

gold  ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്  കുതിച്ചുയർന്ന് സ്വർണ വില  ഇന്നത്തെ നിരക്കറിയാം
സ്വര്‍ണം വെള്ളി നിരക്ക്

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്. പവന് 440 രൂപയാണ് കൂടിയത്. ഗ്രാമിന് 55 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന് 5,665 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരം
സ്വര്‍ണം45,320/പവന്‍5,665/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
എറണാകുളം
സ്വര്‍ണം45,320/പവന്‍5665/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
കോഴിക്കോട്
സ്വര്‍ണം45,320/പവന്‍5,665ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം45,320/പവന്‍5,665/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
കാസര്‍കോട്
സ്വര്‍ണം45,320/പവന്‍5,665/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.