ETV Bharat / business

സ്വര്‍ണ വില കൂടി ; ഇന്നത്തെ നിരക്കറിയാം

author img

By

Published : Apr 4, 2023, 12:01 PM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

Gold  kerala silver gold rate today  kerala silver rate today  gold rate  gold price  silver price  സ്വര്‍ണ വില കൂടി  സ്വര്‍ണ വില  വെള്ളി വില  സ്വർണം വെള്ളി നിരക്ക്  സ്വർണം  വെള്ളി നിരക്ക്
സ്വര്‍ണ വില

സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വർണം പവന് 44,240 രൂപയും ഗ്രാമിന് 5,530 രൂപയുമായി. വെള്ളിക്ക് കണ്ണൂരിൽ 2000 രൂപയും കോഴിക്കോട്, കാസർകോട് ജില്ലകളിൽ 1000 രൂപയും വർധിച്ചു.

തിരുവനന്തപുരം
സ്വര്‍ണം44,240/പവന്‍5,530/ഗ്രാം
വെള്ളി78,000/കിലോ 78/ഗ്രാം
എറണാകുളം
സ്വര്‍ണം44240/പവന്‍5530 /ഗ്രാം
വെള്ളി78000/കിലോ78/ഗ്രാം
കോഴിക്കോട്
സ്വര്‍ണം44,240/പവന്‍5530/ഗ്രാം
വെള്ളി78,000/കിലോ78/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44240/പവന്‍5530/ഗ്രാം
വെള്ളി78000/കിലോ78/ഗ്രാം
കാസര്‍കോട്
സ്വര്‍ണം44,240/പവന്‍ 5,530/ഗ്രാം
വെള്ളി78000/കിലോ78/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.