ETV Bharat / business

സ്വർണവില സർവകാല റെക്കോഡിൽ ; പവന് 400 രൂപ കൂടി 45,600 രൂപയായി

author img

By

Published : May 4, 2023, 11:27 AM IST

gold  സ്വർണവില  Gold rate today  Gold rate today kerala  കേരളത്തിലെ സ്വർണവില  സ്വർണവില അറിയാം  സ്വര്‍ണം വെള്ളി നിരക്ക്  Gold price  gold and silver price
സ്വർണവില സർവകാല റെക്കോഡിൽ ; പവന് 400 രൂപ കൂടി 45,600 രൂപയായി

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോഡില്‍. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വർധിച്ച് ഗ്രാമിന് 5700 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയും കൂടി 45,600 യാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്‍റെ വില. ഏപ്രില്‍ 14 നാണ് റെക്കോഡ് വിലയായ 45,320 രൂപ (പവന്‍) എന്ന നിലയില്‍ എത്തിയിരുന്നത്.

തിരുവനന്തപുരം
സ്വര്‍ണം45,600/പവന്‍5,650/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
എറണാകുളം
സ്വര്‍ണം45600/പവന്‍5,700/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
കോഴിക്കോട്
സ്വര്‍ണം45,600/പവന്‍5,700/ഗ്രാം
വെള്ളി82,000/കിലോ82/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം45,600/പവന്‍5,700/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കാസര്‍കോട്
സ്വര്‍ണം45,600/പവന്‍5,700/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.