ETV Bharat / business

സ്വര്‍ണം പവന് 44,000 രൂപ തന്നെ, വെള്ളി വിലയില്‍ ഏറ്റകുറച്ചിലുകള്‍

author img

By

Published : Apr 1, 2023, 11:48 AM IST

Gold  gold rate  gold rate kerala  gold rate today  Gold silver Price  സ്വര്‍ണം  വെള്ളി  സ്വര്‍ണം വെള്ളി നിരക്ക്  സ്വര്‍ണവില  ഇന്നത്തെ സ്വര്‍ണവില
GOLD PRICE

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണ വിപണികളില്‍ നിലവില്‍ പവന് 44,000 രൂപയും ഗ്രാമിന് 5,500 രൂപയുമാണ് വില. കഴിഞ്ഞ ദിവസവും സമാന വിലയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

എറണാകുളം
സ്വര്‍ണം44,000/പവന്‍5,500 /ഗ്രാം
വെള്ളി78,000/കിലോ78 /ഗ്രാം
കോഴിക്കോട്
സ്വര്‍ണം44,000/പവന്‍5,500 /ഗ്രാം
വെള്ളി75,000/കിലോ75/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44,000/പവന്‍5,500 /ഗ്രാം
വെള്ളി76,000/കിലോ76 /ഗ്രാം
കാസര്‍കോട്
സ്വര്‍ണം44,000/പവന്‍5,500 /ഗ്രാം
വെള്ളി78,000/കിലോ78 /ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.