ETV Bharat / business

മൂന്നാം ദിവസവും സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് കുറഞ്ഞത് 240 രൂപ

author img

By

Published : May 19, 2023, 11:53 AM IST

gold  ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്  പ്രധാന നഗരങ്ങളിലെ സ്വര്‍ണം വെള്ളി നിരക്ക്  സ്വര്‍ണം വെള്ളി വില  gold and silver rate in kerala
ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലത്തെ വിലയില്‍ നിന്നും സ്വര്‍ണം പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില 44,640 രൂപയിലെത്തി. വെള്ളി വിപണിയിൽ കിലോക്ക് 78,000 രൂപയാണ് വില. വെള്ളി വിലയില്‍ കാര്യമായ മാറ്റങ്ങളില്ല.

എറണാകുളം
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി78,000/കിലോ78/ഗ്രാം
കോഴിക്കോട്
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി78,000/കിലോ78/ഗ്രാം
കാസര്‍കോട്
സ്വര്‍ണം44,640/പവന്‍5,610/ഗ്രാം
വെള്ളി78,000/കിലോ78/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.