ETV Bharat / business

നേരിയ വര്‍ധനവ് എറണാകുളത്ത് മാത്രം, മറ്റിടങ്ങളില്‍ മാറ്റമില്ലാതെ ഇന്നത്തെ ഇന്ധനവില

author img

By

Published : May 9, 2023, 9:49 AM IST

fuel rate  fuel rate today  kerala fuel rate  ഇന്ധന നിരക്ക്  ഇന്ധനവില  പെട്രോള്‍
Fuel Price

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...

കാര്യമായ മാറ്റങ്ങളില്ലാതെ സംസ്ഥാനത്തെ ഇന്ധനവില. എറണാകുളം ജില്ലയില്‍ മാത്രമാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെുത്തിയത്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് എറണാകുളത്ത് കൂടിയത്.

തിരുവനന്തപുരം₹/ലിറ്റര്‍
പെട്രോള്‍109.89
ഡീസല്‍98.68
എറണാകുളം₹/ലിറ്റര്‍
പെട്രോള്‍107.86
ഡീസല്‍96.77
കോഴിക്കോട്₹/ലിറ്റര്‍
പെട്രോള്‍107.95
ഡീസല്‍96.88
കണ്ണൂര്‍₹/ലിറ്റര്‍
പെട്രോള്‍108
ഡീസല്‍97.08
കാസര്‍കോട്₹/ലിറ്റര്‍
പെട്രോള്‍107.44
ഡീസല്‍97.53
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.