ETV Bharat / business

സെൻസെക്‌സ്‌ 147 പോയിന്‍റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

author img

By

Published : Jan 10, 2020, 5:46 PM IST

ബി‌എസ്‌ഇ സൂചിക 147.37 പോയിന്‍റ്  (0.36%) ഉയർന്ന്  41,599.72 എന്ന നിലയിലും നിഫ്റ്റി 40.90 പോയിന്‍റ് (0.33%) ഉയർന്ന്  12,256.80 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു

Sensex ends 147 points higher; Infosys up over 1%
സെൻസെക്‌സ്‌ 147 പോയിന്‍റ് ഉയർന്നു, നിഫ്റ്റി പുതിയ ഉയരത്തിൽ

മുംബൈ: ബി‌എസ്‌ഇ സൂചിക 147.37 പോയിന്‍റ് (0.36%) ഉയർന്ന് 41,599.72 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40.90 പോയിന്‍റ് (0.33%) ഉയർന്ന് 12,256.80 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിഫ്റ്റി വ്യാപാരത്തിനിടയിൽ 12,311.20 എന്ന പുതിയ ഉയരത്തിൽഎത്തിയിരുന്നു.

സെൻസെക്‌സിൽ ഏറ്റവും ഉയർന്ന നേട്ടം ഇൻ‌ഫോസിസ് ഓഹരികൾക്കാണ്. 1.47 ശതമാനത്തോളമാണ് ഉയർന്നത്. അൾട്രാടെക് സിമന്‍റ്, മാരുതി, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ്‌, എച്ച്‌യുഎൽ എന്നീ ഓഹരികളും നേട്ടത്തിലായിരുന്നു. ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, ഭാരതി എയർടെൽ എന്നിവക്ക് നഷ്‌ടം നേരിട്ടു. ആഗോള എണ്ണ വില ബാരലിന് 0.31 ശതമാനം ഇടിഞ്ഞ് 65.17 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ കൂടി 71.03 രൂപയായി ഉയർന്നു.

ZCZC
PRI COM ECO GEN NAT
.MUMBAI DEL50
BIZ-STOCKS-CLOSE
Sensex ends 147 pts higher; Infosys up over 1 pc
          Mumbai, Jan 10 (PTI) The BSE benchmark Sensex settled 147 points higher on Friday, tracking gains in index-heavyweights HDFC Bank and Infosys ahead of the earnings season.
          After rallying 323 points during the day, the 30-share BSE index pared some gains to end 147.37 points, or 0.36 per cent, higher at 41,599.72.
          The broader Nifty scaled its life-time (intra-day) high of 12,311.20, before ending 40.90 points, or 0.33 per cent, higher at 12,256.80.
          Infosys was the top gainer in the Sensex pack, rising 1.47 per cent, ahead of its quarterly results, scheduled for release after market hours.
          Other gainers included Ultratech Cement, Maruti, Kotak Bank, Asian Paints and HUL.
          ICICI Bank, IndusInd Bank, Titan and Bharti Airtel were among the losers, shedding up to 1.11 per cent.
          According to traders, focus has now shifted to quarterly earnings and the Union Budget. Investors are expecting measures from the government to revive the economy which has led to broad-based participation in equities.
          Further, easing geopolitical tensions have also kept market mood upbeat, they said.
          Brent crude oil futures slipped 0.31 per cent to USD 65.17 per barrel.
          The rupee appreciated 18 paise to 71.03 per US dollar (intra-day).
          Bourses in Hong Kong, Tokyo and Seoul ended up to 0.91 per cent higher, while Shanghai closed with losses.
          European markets started on a tepid note. PTI ANS
ABM
ABM
01101550
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.