ETV Bharat / business

പെട്ടിക്കുള്ളിലെ കൗതുകം; ബജറ്റ് ബാഗിന്‍റെ ചരിത്രം

author img

By

Published : Jan 30, 2020, 8:20 PM IST

ധമന്ത്രിമാർ മാറുന്നതിനനുസരിച്ച് നിറത്തിലും രൂപത്തിലും പലതരത്തിലുള്ള മാറ്റങ്ങൾ ബജറ്റ് ബാഗില്‍ ഉണ്ടാകാറുണ്ട്. ധനമന്ത്രിമാരുടെ ബജറ്റ് പെട്ടിയിലെ വത്യസ്‌തകളിലൂടെ നമുക്ക് കടന്നുപോകാം.

Budget 2020: Know the journey of Budget Briefcase
പെട്ടിക്കുള്ളിലെ കൗതുകം; ബജറ്റ് ബാഗിന്‍റെ ചരിത്രം

ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി പാർലമെന്‍റിലെത്തുമ്പോൾ എല്ലാവരും കൗതുകത്തോടെ നോക്കുന്നത് ധനമന്ത്രിയുടെ കൈവശമുള്ള ബാഗിലേക്കാകും. സ്വാതന്ത്യ്രാനന്തരം നിരവധി ധനമന്ത്രിമാർ കൗതുകം നിറച്ച ബജറ്റ് ബാഗുമായി പാർലമെന്‍റിലെത്തിയിട്ടുണ്ട്. കാലക്രമേണ ബാഗിന്‍റെ വലിപ്പം, ഘടന, രൂപകൽപ്പന, നിറം എന്നിവയിൽ മാറ്റം സംഭവിക്കുന്നുണ്ട് . വാസ്‌തവത്തിൽ, ധനമന്ത്രിക്ക് മൂന്നോ നാലോ പെട്ടികൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അതിൽ നിന്ന് ധനമന്ത്രി ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് പതിവ്. ധമന്ത്രിമാർ മാറുന്നതിനനുസരിച്ച് നിറത്തിലും രൂപത്തിലും പലതരത്തിലുള്ള മാറ്റങ്ങൾ ബജറ്റ് ബാഗില്‍ ഉണ്ടാകാറുണ്ട്.

പെട്ടിക്കുള്ളിലെ കൗതുകം; ബജറ്റ് ബാഗിന്‍റെ ചരിത്രം
ധനമന്ത്രിമാരുടെ ബജറ്റ് പെട്ടിയിലെ വത്യസ്‌തകളിലൂടെ നമുക്ക് കടന്നുപോകാം.

1. ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രി ആർ‌കെ ഷൺമുഖം ചെട്ടി 1947 ൽ ആദ്യ ബജറ്റ് പ്രസംഗവുമായി വന്നത് ലെതർ പെട്ടിയുമായിട്ടാണ്.

2. 1956-1958, 1964-1966 കാലഘട്ടങ്ങളിൽ ധനമന്ത്രിയായിരുന്ന ടി ടി കൃഷ്‌ണമാചാരിയുടെ ബജറ്റ് പ്രസംഗം ഫയൽ ബാഗിലായിരുന്നു.

3. 1958 ൽ ജവഹർലാൽ നെഹ്‌റുവിന്‍റേത് കറുത്ത പെട്ടിയായിരുന്നു.

4. 1970 കൾക്ക് ശേഷമാണ് ധനമന്ത്രിമാർ ക്ലാസിക് ഹാർഡ്‌ടോപ്പ് അറ്റാച്ച് കേസ് വഹിക്കാൻ തുടങ്ങിയത്.

5. യശ്വന്ത് സിൻ‌ഹയുടെ ബജറ്റ് പെട്ടിയിൽ ബ്രിട്ടനിലെ ചാൻസലർ ഓഫ് എക്‌സ്‌ചെക്വറിന്‍റേതിന് സമാനമായ സ്ട്രാപ്പുകളും ബക്കിളുകളും ഉണ്ടായിരുന്നു.

6. വില്യം എവാർട്ട് ഗ്ലാഡ്‌സ്‌റ്റണിന്‍റെ പെട്ടിയോട് സാമ്യമുള്ള കറുത്ത പെട്ടിയിലാണ് മൻ‌മോഹൻ സിംഗ് ബജറ്റ് കൊണ്ടു വന്നത്.

7. ബജറ്റ് അവതരണ ദിവസം ചുവന്ന ചെറി നിറത്തിലുള്ള പെട്ടിയുമായെത്തി പ്രണബ് മുഖർജി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

8. പി ചിദംബരം പ്ലെയിൻ ബ്രൗണും ചുവപ്പ് കലർന്ന ബ്രൗണും ചേർന്ന പെട്ടിയാണ് ഉപയോഗിച്ചത്.

9. അരുൺ ജെയ്റ്റ്‌ലിയുടെ 2014 ലെ ബജറ്റ് പെട്ടിക്ക് കടുത്ത തവിട്ടുനിറമായിരുന്നു. അടുത്ത വർഷം ഇത് ടാൻ നിറത്തിലേക്കും 2017 ൽ ഇരുണ്ട തവിട്ടുനിറത്തിലേക്കും മാറ്റി.

10. നിർമ്മല സീതാരാമൻ തന്‍റെ ആദ്യ കേന്ദ്ര ബജറ്റ് അശോക ചിഹ്നം പതിച്ച ചുവന്ന പട്ടു തുണിയിൽ പൊതിഞ്ഞ് കൊണ്ടു വന്ന് മുൻ ധനമന്ത്രിമാരിൽ നിന്ന് വ്യത്യസ്‌തയായി. പരമ്പരാഗതമായി തുടർന്നുവന്ന കൊളോണിയല്‍ സംസ്‌കാരത്തിനും അതോടെ മാറ്റം വന്നു.

Intro:Body:

Budget Briefcase has a curious history of its own and has evolved in the size, structure, design and colour over time.



After Independence, India's different Finance Ministers have carried different briefcases. Sometimes, red velvet, sometimes black while sometimes tan.



In fact, the Finance Ministry offers the Finance Minister a choice of three or four bags out of which he picks one depending upon his choice of colour.



Let us have a look at the briefcase colour choice of India’s Finance Ministers:



1. RK Shanmukham Chetty, India's first Finance Minister presented the first budget in 1947, carried a leather portfolio bag.



2. T T Krishnamachari, Finance Minister from 1956-1958 and 1964-1966, carried a file bag.



3. In the year 1958, Jawaharlal Nehru carried a black briefcase.



4. It was only after the 1970s when Finance Ministers began carrying the classic hardtop attache case.



5. Yashwant Sinha's Budget briefcase was close to the Red Budget Box with straps and buckles used by Chancellor of the Exchequer in Britain.



6. Manmohan Singh carried a briefcase that resembled William Ewart Gladstone's briefcase, which was black in colour.



7. Pranab Mukherjee caught everyone's eyeballs by picking a cherry red briefcase on the day of the budget presentation.



8. P Chidambaram used a plain brown and a reddish brown briefcase.



9. Arun Jaitley stuck to a deeper shade of brown for his Budget briefcase in 2014 switching it to a tan colour in the next year and dark brown in 2017.



10. Nirmala Sitharaman presented her first Union Budget wrapped in red silk cloth with a national emblem on it known as the 'Budget Bahi-Khata'. This step broke the traditional ritual of carrying a briefcase on the budget day.



An ETV Bharat Report


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.