ETV Bharat / briefs

താനെ റെയില്‍വേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം

author img

By

Published : Apr 7, 2019, 12:11 PM IST

യുവതിക്ക് വണ്‍റുപ്പി ക്ലിനിക്കിന്‍റെ സഹായം ലഭ്യമാക്കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി വണ്‍റുപ്പി ക്ലിനിക്ക് സിഇഒ അറിയിച്ചു.

താനെ റെയില്‍വേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം

താനെ റെയിൽവേ സ്റ്റേഷനിൽ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശനിയാഴ്ച വൈകുന്നേരം അംബിവലിയിൽ നിന്ന് കുർളയിലേക്കുളള യാത്രയിലാണ് ഇഷ്റത്ത് ഷെയ്ഖിന് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) വനിതാ ഉദ്യോഗസ്ഥർ യുവതിക്ക് വണ്‍റുപ്പി ക്ലിനിക്കിന്‍റെ സഹായം ലഭ്യമാക്കി. ശനിയാഴ്ച വൈകുന്നേരം 6:30-നാണ് ഇഷ്റത്ത് ഷെയ്ഖ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി വണ്‍റുപ്പി ക്ലിനിക്ക് സിഇഒ രാഹുൽ ഘൂലെ പറഞ്ഞു.

Intro:Body:

A woman delivered a baby boy at Thane railway station on Saturday evening after she developed labour pain while travelling to Kurla.

Ishrat Shaikh was travelling from Ambivali to Kurla by train. After she developed labour pain, the women officials of the Railway Protection Force (RPF) brought her to the ‘One Rupee’ clinic where she delivered the baby at around 6:30 pm.

Both mother and the child are in good health, said Rahul Ghule, CEO of One Rupee clinic.

“We thank the Railway authority for giving us an opportunity to run EMR via One Rupee clinics at many railway stations for passengers’ golden hour treatment,” Ghule added.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.