ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 20, 2022, 3:02 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 3 pm  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top ten news at 3 PM  todays news updates  latest news in kerala  national news updates
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

  1. ബഫർസോൺ: സർക്കാറിന് ദുരൂഹമായ നിരുത്തരവാദിത്തം, അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
  2. സിറോ മലബാർ സഭയുടെ കുർബാന ഏകീകരണം; പ്രതിഷേധം ശക്തമാക്കി വിശ്വാസികളും വൈദികരും
  3. മസ്‌ക്‌ സ്ഥാനം ഒഴിയണമെന്ന് പോളിങ്ങില്‍ ഭൂരിപക്ഷം, പിന്നാലെ തീരുമാനത്തില്‍ നിന്ന് 'യു ടേണ്‍' എടുത്ത് ട്വിറ്റര്‍ സിഇഒ
  4. പുള്ളാവൂർ പുഴയിലെ താര രാജാക്കന്മാർ കരകയറി, ലോകം ശ്രദ്ധിച്ച കട്ടൗട്ടുകൾ മാറ്റിയത് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ
  5. ഡല്‍ഹിയെ പൊതിഞ്ഞ് മൂടല്‍ മഞ്ഞ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികൂലമാകുമെന്ന് റിപ്പോര്‍ട്ട്
  6. സർക്കാർ പരസ്യം രാഷ്‌ട്രീയ പരസ്യങ്ങളാക്കി; ആം ആദ്‌മി പാർട്ടി 97 കോടി രൂപ തിരിച്ചടയ്‌ക്കാൻ നിർദേശം
  7. മൃതദേഹം കണ്ടെത്തിയത് ടെറസില്‍ നിന്ന്; കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഉല്ലാസ് പന്തളത്തിന്‍റ ഭാര്യാപിതാവ്
  8. താജ്‌മഹലിന് നികുതി ഇനത്തിൽ ഒരു കോടി രൂപയിലധികം തുക അടയ്‌ക്കാൻ നോട്ടിസ്
  9. കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്ക് പോകാം; സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവസരമൊരുക്കി കൃഷി വകുപ്പ്
  10. IND VS BAN: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത്തില്ല; സ്ഥിരീകരിച്ച് ബിസിസിഐ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.