ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 14, 2022, 11:11 AM IST

top news 11am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  Top ten news at 11 AM  TOP NEWS  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. 'കത്തിനെ കുറിച്ച് അറിയില്ല'; അന്വേഷണ സംഘങ്ങൾക്ക് മൊഴി നൽകി ഡിആര്‍ അനില്‍
  2. നിയമന കത്ത് വിവാദം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും
  3. വീട്ടിൽ അതിക്രമിച്ച് കയറി ലോ കോളജ് വിദ്യാർഥികൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം; രണ്ട് പേർ പിടിയിൽ
  4. കോട്ടയത്ത് ഷെൽട്ടർ ഹോമിൽ നിന്ന് 9 പെൺകുട്ടികളെ കാണാതായി; കാണാതായവരിൽ പോക്‌സോ കേസ് ഇരകളും
  5. മകൾ ട്രെയിനിൽ നിന്നും വീണു, പിതാവ് രക്ഷിക്കാൻ എടുത്തുചാടി; ഇരുവർക്കും ദാരുണാന്ത്യം
  6. വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
  7. ഇസ്‌താംബുളിലെ സ്‌ഫോടനം; പ്രതി അറസ്റ്റില്‍
  8. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക്
  9. 'ഹലോ വെല്ലിങ്‌ടണ്‍' എന്ന് സൂര്യയുടെ ട്വീറ്റ്; വിളി കേട്ട് ഓസീസ് താരം അമാൻഡ വെല്ലിങ്‌ടൺ
  10. ബട്‌ലര്‍ നായകന്‍, കോലിയും സൂര്യയും ടീമില്‍; ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.