ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Mar 28, 2022, 9:01 AM IST

top news of the hour  kerala latest news  news today  കേരള വാർത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

  1. സംസ്ഥാനത്ത് 48 മണിക്കൂർ പണിമുടക്ക് പുരോഗമിക്കുന്നു; ജനജീവിതം സ്‌തംഭിച്ചു
  2. Oscars 2022 live updates: മികച്ച സഹനടി അരിയാന ഡിബോസ്, ഡ്യൂണിന് ആറ് പുരസ്‌കാരങ്ങൾ
  3. റഷ്യ-യുക്രൈന്‍ അടുത്ത ഘട്ട ചര്‍ച്ച തുര്‍ക്കിയില്‍; ചര്‍ച്ചയില്‍ പരമാധികാരത്തിന് മുന്‍ഗണനയെന്ന് സെലന്‍സ്‌കി
  4. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കല്‍; അന്വേഷണം നിലച്ചതായി സുന്ദര ഇടിവി ഭാരതിനോട്
  5. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മുഖത്തടിച്ച് അജ്ഞാതന്‍; സംഭവം പട്‌നയില്‍
  6. ചെറുകിട വ്യവസായ മേഖലയിൽ വൻ കുതിപ്പുമായി പാലക്കാട്; 11 മാസത്തെ നിക്ഷേപം 81.19 കോടി
  7. അവളുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നു; സിന്ധുവിനെ അഭിനന്ദിച്ച് മോദി
  8. സഹജീവി സ്നേഹത്തിന് മലയാളി മാതൃകയെന്ന് പ്രധാനമന്ത്രി; മുപ്പത്തടം നാരായണന് അഭിനന്ദനം
  9. 'യുക്രൈനെ പിന്തുണയ്‌ക്കാന്‍ ധൈര്യമില്ല'; അമേരിക്കയ്‌ക്കും യൂറോപ്പിനുമെതിരെ സെലന്‍സ്‌കി
  10. IPL 2022 | തോൽവിക്ക് പിന്നാലെ രോഹിതിന് തിരിച്ചടി; കുറഞ്ഞ ഓവർ നിരക്ക്, 12 ലക്ഷം രൂപ പിഴ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.