ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 14, 2022, 9:05 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 pm  Top News at 9 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഇടിവി ഭാരത് ഇന്നത്തെ വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് 12 കോടിയിലേറെ തട്ടിയ സംഭവം; പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍
  2. 'കൈ'വിടില്ല അമേഠി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയെ പ്രതിനിധീകരിക്കുമെന്ന് അറിയിച്ച് അജയ്‌ റായ്
  3. നാല് കോടി തട്ടാന്‍ 'കുറുപ്പ്' മോഡല്‍ കൊലപാതകം; കള്ളിവെളിച്ചത്താക്കിയത് വീതം വച്ചതിലെ തര്‍ക്കം
  4. വര്‍ധിച്ച് വരുന്ന ഭവനവായ്‌പ പലിശയുടെ ഭാരം ലഘൂകരിക്കാനുളള വഴികള്‍
  5. ധോണിയുടെ അയൽവാസിയാകാനൊരുങ്ങി ഇഷാൻ കിഷൻ; റിയൽ എസ്റ്റേസ്റ്റ് പദ്ധതിയുമായി താരം
  6. 'ലക്ഷ്യം കാന്‍ഡിഡ് ചിത്രങ്ങള്‍..!'; ഐഎഫ്‌എഫ്‌കെയില്‍ ക്യാമറക്കണ്ണും തുറന്ന് ഫോട്ടോഗ്രാഫര്‍മാരുടെ സവാരി
  7. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ 9 വിക്കറ്റ്; വിസ്‌മയിപ്പിച്ച് മണിപ്പൂരിന്‍റെ ജോതിൻ ഫൈറോയിജാം സിങ്
  8. സെഞ്ച്വറിക്കരികിൽ വീണ് പുജാര, നിലയുറപ്പിച്ച് ശ്രേയസ്; ബംഗ്ലാദേശിനെതിരെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ
  9. റണ്‍വേട്ടയിൽ പുതിയ റെക്കോഡുമായി റിഷഭ് പന്ത്; മുന്നിൽ ഇനി ധോണി മാത്രം
  10. ദ്രാവിഡ മുന്നേറ്റത്തിലെ ഉദയ സൂര്യനായി ഉദയനിധി സ്റ്റാലിൻ, അവസാനിക്കാത്ത കുടുംബാധിപത്യമെന്ന് ആക്ഷേപം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.