ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 27, 2022, 7:19 PM IST

TOP 7  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top news at 7 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. ഇ പി ജയരാജന് എതിരായ ആരോപണം വർഷങ്ങളായി ഒളിച്ചുവച്ചു: വി ഡി സതീശൻ
  2. പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി: ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയായെന്ന് സൂചന
  3. പ്രധാനമന്ത്രിയുടെ ഇളയസഹോദരന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
  4. ശബരിമല തീർഥാടകൻ അച്ചന്‍കോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടു മരിച്ചു
  5. മണ്ഡലകാല തീർഥാടനത്തിന് സമാപനം: ശബരിമല നട 30ന് വീണ്ടും തുറക്കും
  6. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയ പോസ്‌റ്റര്‍ ചോദ്യം ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം
  7. ഇന്‍കൊവാകിന്‍റെ വിലയ്‌ക്ക് അംഗീകാരം; സ്വകാര്യ ആശുപത്രികളില്‍ 800, സര്‍ക്കാര്‍ ആശുപത്രികളില്‍ 325
  8. ന്യൂ ഇയർ ആഘോഷം ലക്ഷ്യമാക്കി കഞ്ചാവ് വില്‍പ്പന: തൃശൂരിൽ ആറ് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
  9. കേരളോത്സവം കായിക മേളക്ക് കൊല്ലത്ത് തുടക്കം
  10. 'അവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം'; രോഹിതും വിരാടുമായുള്ള ബന്ധത്തെക്കുറിച്ച് സൂര്യ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.