ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 29, 2022, 5:04 PM IST

TOP NEWS  kerala news  maalyalam news  vd satheeshan  accident  suicide  national news  film news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേസീയ വാർത്തകൾ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  വി ഡി സതീശൻ  കായികം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ; ഇപി ജയരാജനെതിരായ അനധികൃത സ്വത്തുസമ്പാദന ആരോപണത്തില്‍ ചർച്ച
  2. സ്‌കൂൾ കലോത്സവം : വിജയത്തിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി
  3. 'മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങള്‍' ; ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരേയും ജനങ്ങളേയും കബളിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍
  4. IND vs SL | പ്രതീക്ഷകള്‍ വാനോളം, ഇന്ത്യന്‍ പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു
  5. പ്രണയത്തെ കുറിച്ച് കളിയാക്കിയ സുഹൃത്തിനെ അടിച്ചു കൊന്നു, പ്രതി പിടിയില്‍
  6. വി മുരളീധരന്‍ സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും ഇടയിലെ പാലമെന്ന് കെ മുരളീധരന്‍
  7. എന്‍ഐഎ റെയ്‌ഡ്; പിടിച്ചെടുത്തത് നിരവധി രേഖകളും മൊബൈല്‍ ഫോണുകളും
  8. വയനാട് ജനവാസ കേന്ദ്രത്തിൽ കടുവ; പരിക്കെന്ന് സംശയം, ആടുകളെ കൊന്നു
  9. VIDEO | തോക്കില്‍ തിര നിറയ്‌ക്കുന്നത് പോലും അറിയാത്ത പൊലീസുകാര്‍ ; ഞെട്ടി ഡിഐജി
  10. 'ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്'; ഇന്ത്യ - പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിന് വേദിയൊരുക്കാമെന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.