ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 17, 2022, 3:20 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ.

top news  top news at 3pm  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. 'ഇന്‍ക്രഡിബിള്‍ ഇന്ത്യ'; നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ ഇന്ത്യന്‍ മണ്ണിലേക്ക് തുറന്ന് വിട്ട് പ്രധാനമന്ത്രി
  2. ഏഴു പതിറ്റാണ്ടിന് ശേഷം ചീറ്റ ഇന്ത്യയില്‍: കുനോ ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടു
  3. 'ശ്രദ്ധ തിരിക്കാന്‍ ചീറ്റത്തമാശ'; കോണ്‍ഗ്രസ് പദ്ധതിയുടെ ക്രെഡിറ്റ് മോദി സ്വന്തമാക്കുന്നെന്ന് ജയ്‌റാം രമേശ്
  4. നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് പാഞ്ഞു കയറി: ഗര്‍ഭസ്ഥശിശു അടക്കം മൂന്ന് പേര്‍ മരിച്ചു
  5. ഗവര്‍ണറുമായുള്ള പ്രശ്‌നം പരിഹരിക്കാവുന്നതെന്ന് സ്‌പീക്കർ എ എൻ ഷംസീർ
  6. പൊട്ടിത്തെറിയുണ്ടാവില്ല, കെഎം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ': എം കെ മുനീര്‍
  7. ഭരണഘടന ലംഘനം: സജി ചെറിയാനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ
  8. സഹതാരത്തിന്‍റെ കാലൊടിക്കാന്‍ ക്വട്ടേഷന്‍; പിഎസ്‌ജി മുന്‍ വനിത താരം വീണ്ടും അറസ്റ്റില്‍
  9. കാര്‍ യാത്രികനെ അര്‍ധരാത്രി തട്ടിക്കൊണ്ടു പോകാൻ ശ്രമം: സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
  10. അനന്തപുരിയില്‍ ക്രിക്കറ്റ് ആരവത്തിന് ഇനി പത്തുനാള്‍: ഗ്രീൻഫീല്‍ഡ് അവസാന മിനുക്കി പണി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.