ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 7, 2022, 1:06 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 1 pm  latest news  malayalam news  kerala news  top news at 1pm  national news  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാർത്തകൾ  മലയാളം വാർത്തകൾ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. കോഴിക്കോട് ജില്ലയില്‍ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു; അല്‍പം ശ്രദ്ധിച്ചാല്‍ പകര്‍ച്ച തടയാമെന്ന് വിദഗ്‌ധര്‍
  2. എംസിഡി തെരഞ്ഞെടുപ്പ് : ഡൽഹിയിൽ പൊരിഞ്ഞ പോരാട്ടം, ആം ആദ്‌മി പാർട്ടിയും ബിജെപിയും ഇഞ്ചോടിഞ്ച്
  3. പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ്
  4. പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് വാങ്ങിയ വാഹനങ്ങളുടെ കണക്കുകൾ ലഭ്യമല്ല: കെ കെ രമയ്‌ക്ക് മറുപടി നൽകി ധനമന്ത്രി
  5. റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്; ഇത്തവണ ഉയര്‍ത്തിയത് 35 ബേസിസ് പോയിന്‍റ്
  6. 'ഔട്ട് ഓഫ് സിലബസ്'; കെ രാധാകൃഷ്‌ണനോട് ചോദിക്കേണ്ടത് വനം മന്ത്രിയോട് ചോദിച്ചു, സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍
  7. ഖത്തറില്‍ പോരടിക്കാന്‍ ഇനി എട്ട് ടീമുകള്‍ ; ക്വാര്‍ട്ടറിലെ എതിരാളികളും മത്സര ക്രമവും
  8. കർണാടകയിൽ റിസോർട്ട് രാഷ്‌ട്രീയം ഗ്രാമ പഞ്ചായത്ത് തലത്തിലും; അംഗങ്ങളെ റിസോർട്ടിൽ പാർപ്പിച്ചത് 40 ദിവസം
  9. സമരത്തിന് സമവായമായി; വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ച് എല്‍ഡിഎഫ്
  10. ind vs ban : ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ടോസ് ; രണ്ടാം ഏകദിനത്തില്‍ രണ്ട് ടീമിലും മാറ്റങ്ങള്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.