ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Dec 28, 2022, 11:07 AM IST

TOP NEWS AT 11AM  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  top news of the hour  top news at a glance  news highlights  national news  kerala news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

  1. വര്‍ക്കലയില്‍ 17കാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി ; കണ്ടെത്തിയത് ചോരയില്‍ക്കുളിച്ച നിലയില്‍
  2. സോളാര്‍ പീഡനക്കേസ് : തെളിവുകളില്ലെന്ന് സിബിഐ ; ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്
  3. കശ്‌മീരിലെ സിദ്രയില്‍ ഏറ്റുമുട്ടല്‍ ; 3 ഭീകരരെ വധിച്ച് സൈന്യം
  4. എന്‍സിസി ക്യാമ്പിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ; ഭക്ഷ്യ വിഷബാധയെന്ന് സംശയം
  5. ഡോക്‌ടറെ അസഭ്യം പറഞ്ഞു, ജോലി തടസപ്പെടുത്തി ; അറസ്റ്റ് ചെയ്‌ത് പൊലീസ്
  6. പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി: ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയായെന്ന് സൂചന
  7. സാഹസികത പകര്‍ത്താന്‍ 60 നില ഇരട്ടക്കെട്ടിടത്തില്‍ കയറി; മുംബൈയില്‍ റഷ്യന്‍ യൂട്യൂബര്‍മാര്‍ പിടിയില്‍
  8. എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്ന് പരാതി
  9. IND vs SL : സഞ്‌ജു ടി20 ടീമില്‍, റിഷഭ്‌ പന്ത് പുറത്ത് ; ശ്രീലങ്കയ്‌ക്കെതിരെ രോഹിത്തും ഹാർ​ദിക്കും നയിക്കും
  10. Premier League | ചെങ്കോട്ടയിൽ വിജയക്കൊടി പാറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ; വിജയപാതയിൽ ചെൽസി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.