ETV Bharat / bharat

Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 25, 2021, 9:29 AM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 9 am  Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ  Top News
Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കാൻപൂർ റെയ്‌ഡ്: നോട്ടെണ്ണൽ പൂർത്തിയായി, പിടിച്ചെടുത്തത് 177 കോടി രൂപ
  2. അശാന്തമായി കശ്‌മിർ : ഷോപ്പിയാനിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
  3. യാത്രക്കിടെ ബംഗ്ലാദേശിൽ ബോട്ടിന് തീപിടിച്ചു; 41 മരണം
  4. മഹാരാഷ്‌ട്രയിലെ റസിഡൻഷ്യൽ സ്‌കൂളില്‍ 16 വിദ്യാർഥികള്‍ക്ക് കൊവിഡ്
  5. MiG-21 Plane Crash Rajasthan : രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു ; പെെലറ്റ് മരിച്ചു
  6. ത്രിപുര മുഖ്യമന്ത്രിയുടെ വസതിയുടെ തൊട്ടടുത്ത മതിലില്‍ കാറിടിച്ച് കയറ്റി ; ഡോക്‌ടര്‍ അറസ്റ്റില്‍
  7. പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 24 വര്‍ഷത്തിന് ശേഷം കേസില്‍ വിധി
  8. പ്രണയ വിവാഹത്തിന് സഹായിച്ചതിന് ക്വട്ടേഷന്‍ ആക്രമണം ; വധുവിന്‍റെ മാതാപിതാക്കളും അക്രമിസംഘവും പിടിയില്‍
  9. '23 വർഷത്തെ യാത്ര അവിസ്മരണീയമാക്കിയ ഏവര്‍ക്കും നന്ദി' ; വിരമിക്കല്‍ പ്രഖ്യാപനവുമായി ഹര്‍ഭജന്‍
  10. യുവാവിനെ തല്ലിക്കൊന്ന സംഭവം ; കപൂര്‍ത്തല ഗുരുദ്വാരയില്‍ മതനിന്ദയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.