ETV Bharat / bharat

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ ലോക്‌സഭയിൽ

author img

By

Published : Dec 21, 2021, 2:48 PM IST

ബിൽ അവതരിപ്പിച്ചത് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി

Smriti Irani in Lok Sabha  The Prohibition of Child Marriage Amendment Bill  സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ  സ്മൃതി ഇറാനി ലോക്‌സഭയിൽ
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യമുന്നയിച്ച പ്രതിപക്ഷം ബിൽ വലിച്ചുകീറി പ്രതിഷേധം അറിയിച്ചു.

ALSO READ:ഡല്‍ഹിയില്‍ അതിശൈത്യം; വായുമലിനീകരണം രൂക്ഷമായി

തുടക്കം മുതൽ തന്നെ ബില്ലിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയരുന്നത്. ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്നാണ് പ്രതിപക്ഷാരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.