ETV Bharat / bharat

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ഷാരൂഖ് ഖാന്‍റെ ഡ്രൈവറെ എന്‍സിബി ചോദ്യം ചെയ്യുന്നു

author img

By

Published : Oct 9, 2021, 5:19 PM IST

ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്ക് ആര്യന്‍ ഖാനെ എത്തിച്ചത് ഇയാളാണെന്നാണ് വിവരം.

ആര്യന്‍ ഖാന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍  ഷാരുഖ് ഖാന്‍ വാര്‍ത്ത  ഷാരുഖ് ഖാന്‍  ഷാരുഖ് ഖാന്‍ ഡ്രൈവര്‍ വാര്‍ത്ത  ഷാരുഖ് ഖാന്‍ ഡ്രൈവര്‍  ആര്യന്‍ ഖാന്‍ ഡ്രൈവര്‍  ഷാരുഖ് ഖാന്‍ ഡ്രൈവര്‍ എന്‍സിബി വാര്‍ത്ത  ഷാരുഖ് ഖാന്‍ ഡ്രൈവര്‍ എന്‍സിബി ചോദ്യം ചെയ്യല്‍ വാര്‍ത്ത  ഷാരുഖ് ഖാന്‍ ഡ്രൈവര്‍ എന്‍സിബി ചോദ്യം ചെയ്യല്‍  ഷാരുഖ് ഖാന്‍ ഡ്രൈവര്‍ ചോദ്യം ചെയ്യല്‍ വാര്‍ത്ത  ഷാരുഖ് ഖാന്‍ ഡ്രൈവര്‍ ചോദ്യം ചെയ്യല്‍  shah Rukh Khan driver  shah Rukh Khan driver news  aryan Khan driver  aryan Khan driver news  shah rukh Khan driver ncb news  shah rukh Khan driver ncb
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ഷാരുഖ് ഖാന്‍റെ ഡ്രൈവറെ എന്‍സിബി ചോദ്യം ചെയ്യുന്നു

മുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഡ്രൈവറെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കായി ആര്യന്‍ ഖാനെ ക്രൂയിസ് പോര്‍ട്ടില്‍ എത്തിച്ചത് ഇയാളാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

കേസില്‍ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്‍റും ആര്യന്‍ ഖാനും ഒരുമിച്ചാണ് പാര്‍ട്ടിയ്ക്ക് പോയത്. ആര്യൻ ഖാന്‍റെയും കൂട്ടാളികളായ അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ എസ്പ്ലനേഡ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന് ആര്യൻ ഖാനെ ആർതർ റോഡ് ജയിലിലെ ക്വാറന്‍റൈൻ സെല്ലിലേക്ക് മാറ്റി.

Also read: കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.