ETV Bharat / bharat

ക്ഷേത്രത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു ; ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി

author img

By

Published : Apr 4, 2022, 8:54 PM IST

Updated : Apr 4, 2022, 9:54 PM IST

തീപിടിച്ചത് വെയിലത്ത് നിര്‍ത്തിയിട്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് ; വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറി

Royal Enfield Catches Fire And Explodes  ക്ഷേത്രത്തിന് മുന്‍പില്‍ പാര്‍ക്ക് ചെയ്‌ത ഇരുചക്രവാഹനം തീപിടിച്ച് പൊട്ടിത്തെറിച്ചു  ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ഇരുചക്രവാഹനത്തിന് തീപിടിച്ച് പൊട്ടിത്തൊറിച്ചു  A bullet suddenly caught fire at Kasapuram  ആന്ധ്രാപ്രദേശ് ഇന്നത്തെ വാര്‍ത്ത  Andhra pradesh todays news
ക്ഷേത്രത്തിന് മുന്‍പില്‍ പാര്‍ക്ക് ചെയ്‌ത ബുള്ളറ്റ് തീപിടിച്ച് പൊട്ടിത്തെറിച്ചു

അമരാവതി : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയില്‍ ഇരുചക്രവാഹനത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഗുണ്ടക്കല്ലു സപുരം നെറ്റിക്കണ്ടിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ എപ്രില്‍ മൂന്നിനാണ് സംഭവം. പൊടുന്നനെ തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വലിയ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറിച്ചത്.

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയില്‍ ഇരുചക്രവാഹനത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചു

ALSO READ | നവജാതശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ ; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ്

ഉഗാദി ആഘോഷത്തിന്‍റെ ഭാഗമായി കര്‍ണാടകയിലെ മൈസൂരില്‍ നിന്നും ദര്‍ശനത്തിനെത്തിയ രവിചന്ദ്ര എന്നയാളുടെ വാഹനമാണിത്. സംഭവം ഭക്തരില്‍ നടുക്കമുണ്ടാക്കി. വെയിലത്ത് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Last Updated : Apr 4, 2022, 9:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.