ETV Bharat / bharat

ബലാത്സംഗ കേസ്; യുപിയിൽ ഹെഡ് കോൺസ്‌റ്റബിൾ അറസ്‌റ്റിൽ

author img

By

Published : Jun 21, 2021, 1:06 PM IST

ഹെഡ് കോൺസ്‌റ്റബിൾ, യുവതിയുടെ ഭർത്താവിന്‍റെ അമ്മ എന്നിവരാണ് ഇതുവരെ അറസ്‌റ്റിലായത്.

Police head constable arrested for rape in UP's Bulandshahr  ബലാത്സംഗ കേസ്  ബലാത്സംഗ കേസ് ഹെഡ് കോൺസ്‌റ്റബിൾ അറസ്‌റ്റിൽട  യുപിയിൽ ബലാത്സംഗം  ബലാത്സംഗം  Police head constable arrested  rape  rape arrest  rape Police head constable arrest  Police head constable arrest
ഹെഡ് കോൺസ്‌റ്റബിൾ അറസ്‌റ്റിൽ

ലഖ്‌നൗ: യുപിയിൽ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഹെഡ് കോൺസ്‌റ്റബിൾ അറസ്‌റ്റിലായതായി എസ്‌എസ്‌പി ബുലന്ദഷാർ. ബലാത്സംഗം ചെയ്യപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ് കോൺസ്‌റ്റബിൾ അറസ്‌റ്റിലായത്.

യുവതിയുടെ ഭർത്താവും ഇയാളുടെ മറ്റൊരു ഭാര്യയും ഭർത്താവിന്‍റെ അമ്മയും ബലാത്സംഗത്തിന് സഹായിച്ചതായി യുവതി ആരോപണം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായും ഹെഡ് കോൺസ്‌റ്റബിൾ, യുവതിയുടെ ഭർത്താവിന്‍റെ അമ്മ എന്നിവർ ഇതുവരെ അറസ്റ്റി‌ലായതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Also Read: യുവാക്കളെ വധിക്കാൻ ശ്രമം; കൊല്ലത്ത് മൂന്ന് പേർ കൂടി അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.