ETV Bharat / bharat

വനിതകള്‍ക്കായി പുതിയ പുതിയ വാട്സ്ആപ്പ് ഹെൽപ്പ്‌ ലൈൻ

author img

By

Published : Apr 30, 2021, 7:02 AM IST

മെഡിക്കൽ ആവശ്യങ്ങൾക്കായി സ്‌ത്രീകൾക്ക്‌ 9354954224 ഈ പുതിയ നമ്പറിൽ ബന്ധപ്പെടാം

national commission for women  helpline number for expecting mothers  womens organisations in india  എൻസിഡബ്ല്യൂ  നാഷണൽ കമ്മീഷൻ ഫോർ വുമൺ  വാട്ട്‌സാപ്പ്‌ ഹെൽപ്പ്‌ ലൈൻ നമ്പർ
രാജ്യത്തെ വനിതകൾക്കായി പുതിയ വാട്ട്‌സാപ്പ്‌ ഹെൽപ്പ്‌ ലൈൻ നമ്പർ രൂപീകരിച്ച്‌ എൻസിഡബ്ല്യൂ

ന്യൂഡൽഹി: കൊവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ വനിതകൾക്കായി നാഷണൽ കമ്മിഷൻ ഫോർ വുമൺ (എൻസിഡബ്ല്യൂ) പുതിയ വാട്സ്ആപ്പ് ഹെൽപ്പ്‌ ലൈൻ നമ്പർ രൂപീകരിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കായി സ്‌ത്രീകൾക്ക്‌ 9354954224 ഈ പുതിയ നമ്പറിൽ ബന്ധപ്പെടാം. നമ്പറിനെക്കൂടാതെ helpatncw@gmail.com എന്ന മെയിൽ ഐഡിയും രൂപീകരിച്ചിട്ടുണ്ട്‌.

പ്രധാനമായും ഗർഭിണികൾക്ക്‌ പ്രാധാന്യം നൽകുന്നതിനായാണ്‌ സംഘടനയുടെ ശ്രമം. കൊവിഡ്‌ ബാധിക്കുകയോ മറ്റ്‌ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പുവരുത്താനോ രാജ്യത്തെ വനിതകൾക്ക്‌ ഈ നമ്പറുമായി ബന്ധപ്പെടാമെന്ന്‌ എൻസിഡബ്ല്യൂ മേധാവി രേഖാ ശർമ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.