ETV Bharat / bharat

അനന്ത്നാഗിൽ ഏറ്റുമുട്ടല്‍ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

author img

By

Published : Dec 24, 2021, 9:50 AM IST

കൂടുതൽ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകള്‍.

Encounter in Anantnag  militants and security forces  kashmir latest news  അനന്ത്നാഗിൽ ഏറ്റുമുട്ടല്‍  ഒരു തീവ്രവാദി കൊല്ലപ്പെട്ടു  സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ  സൈന്യം തിരിച്ചടിച്ചു ഭീകരൻ കൊല്ലപ്പെട്ടു
അനന്ത്നാഗിൽ ഏറ്റുമുട്ടല്‍

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളുടെ ഐഡന്‍റിറ്റിയും ഗ്രൂപ്പ് ബന്ധവും ഇതുവരെ അറിവായിട്ടില്ല. ജില്ലയിലെ മോമിൻഹാൽ ഗ്രാമത്തിൽ സൈന്യം രാവിലെ തെരച്ചിൽ നടത്തുന്നതിനിടെയാണ് തീവ്രവാദികൾ വെടിയുതിർത്തത്.

തുടർന്ന് സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് സുരക്ഷസേന തെരച്ചിൽ തുടരുകയാണ്. കൂടുതൽ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകള്‍.

ALSO READ പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.