ETV Bharat / bharat

ഒറ്റദിനം ഒരു കോടി വാക്‌സിനേഷൻ ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി

author img

By

Published : Aug 27, 2021, 10:52 PM IST

Updated : Aug 28, 2021, 7:07 AM IST

വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായവർക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചു.

രാജ്യത്ത് ഒരു കോടി വാക്‌സിനേഷൻ  ഇന്ത്യ വാക്‌സിനേഷൻ  വാക്‌സിനേഷൻ വാർത്ത  covid vaccination news  vaccination news  pm modi news  pm modi on twitter
രാജ്യത്ത് ഒരു കോടി വാക്‌സിനേഷൻ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഒറ്റദിനം ഒരുകോടി വാക്‌സിനേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണ്. വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായവർക്കും വാക്‌സിൻ സ്വീകരിച്ചവർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.

  • Record vaccination numbers today!

    Crossing 1 crore is a momentous feat. Kudos to those getting vaccinated and those making the vaccination drive a success.

    — Narendra Modi (@narendramodi) August 27, 2021 " class="align-text-top noRightClick twitterSection" data=" ">
Last Updated : Aug 28, 2021, 7:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.