ETV Bharat / bharat

മുംബൈയിൽ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

author img

By

Published : Nov 16, 2020, 10:55 AM IST

സംഭവത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു

Man who threw acid on woman  attempted to burn her alive in Beed arrested  തീ കൊളുത്തി കൊലപ്പെടുത്തി  അസിഡ് ആക്രമം  മുംബൈ  Mumbai
മുംബൈയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

മുംബൈ: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പൊട്രോൾ ഒഴിച്ച് കത്തിച്ചു. ബീഡ് ജില്ലയിലെ നെക്‌നൂരിലാണ് സംഭവം. നവംബർ 13 നാണ് സംഭവം നടന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സക്കിടെ മരിച്ചു. സംഭവത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെന്നും ദേശ്‌മുഖ് ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.