ETV Bharat / bharat

രാജ്യത്ത് 41,965 പേര്‍ക്ക് കൂടി കൊവിഡ്; 460 മരണം

author img

By

Published : Sep 1, 2021, 10:25 AM IST

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്ക് പ്രകാരം ചൊവ്വാഴ്‌ച 16,06,785 സാമ്പിളുകളാണ് പരിശോധിച്ചത്.

India COVID-19 tracker  India COVID state wise report  India covid data  India coronavirus count  India covid statistics  ഇന്ത്യ കൊവിഡ്  കൊവിഡ്
രാജ്യത്ത് 41,965 പേര്‍ക്ക് കൂടി കൊവിഡ്; 460 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയ 41,965 കൊവിഡ് -19 കേസുകളും 460 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

33,964 പേര്‍ രോഗ മുക്തരായിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്ക് പ്രകാരം ചൊവ്വാഴ്‌ച 16,06,785 സാമ്പിളുകളാണ് പരിശോധിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

also read: ഡൽഹിയിൽ സ്‌കൂളുകൾ തുറന്നു

അതേസമയം രാജ്യത്ത് ഓഗസ്റ്റ് 31 വരെ 52,31,84,293 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.