ETV Bharat / bharat

ട്രാൻസ്ജെൻഡർ സമൂഹത്തിനായി ദേശീയ ഹെൽപ്പ് ലൈൻ ആരംഭിക്കാൻ പദ്ധതി

author img

By

Published : Nov 25, 2020, 3:49 PM IST

ഫോണുകളിലൂടെ കൗൺസിലിംഗ് നൽകുന്നതിനപ്പുറം നഗരങ്ങളിലുടനീളം ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധ സംഘടനകളുമായും പ്രവർത്തകരുമായും ചർച്ച നടത്തും

ട്രാൻസ്ജെൻഡർ സമൂഹത്തിനായി ദേശീയ ഹെൽപ്പ് ലൈൻ ആരംഭിക്കാൻ പദ്ധതി  ട്രാൻസ്ജെൻഡർ സമൂഹത്തിനായി ദേശീയ ഹെൽപ്പ് ലൈൻ  ട്രാൻസ്ജെൻഡർ സമൂഹം  ട്രാൻസ്ജെൻഡർ  national helpline for transgender community  Govt planning to launch national helpline for transgender community  transgender community
ട്രാൻസ്ജെൻഡർ

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ സമൂഹത്തിന് നിയമപരവും ആരോഗ്യവും മനശാസ്ത്രപരവുമായ പിന്തുണ നൽകുന്നതിനായി ദേശീയ ഹെൽപ്പ് ലൈൻ ആരംഭിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു. ഫോണുകളിലൂടെ കൗൺസിലിംഗ് നൽകുന്നതിനപ്പുറം നഗരങ്ങളിലുടനീളം ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധ സംഘടനകളുമായും പ്രവർത്തകരുമായും ചർച്ച നടത്തും. ഇതിനായി വിദഗ്ധരെ എംപാനൽ ചെയ്ത് ട്രാൻസ്ജെൻഡർ സമൂഹത്തിന് സാമൂഹിക നീതിയും ശാക്തീകരണവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.