ETV Bharat / bharat

ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

author img

By

Published : Oct 4, 2021, 6:59 AM IST

തിരുവനന്തപുരത്ത് ഞായറാഴ്‌ച പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയും ആയിരുന്നു. തുടർച്ചയായ വിലവർധനവിൽ ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 104.88 രൂപയും ഡീസലിന് 97.97 രൂപയുമാണ്.

ഇന്ധനവില വീണ്ടും കൂട്ടി വാർത്ത  fuel price hike update news  fuel price kerala today news  fuel price latest news  petrol diesel price news  ഇന്ധനവില വാർത്ത  ഇന്ധനവില വർധിപ്പിച്ചു വാർത്ത  പെട്രോൾ ഡീസൽ വില കൂട്ടി വാർത്ത
ഇന്ധനവില വീണ്ടും കുതിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.88 രൂപയും ഡീസലിന് 97.97 രൂപയുമായി.

More Read: പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധനവ്

കൊച്ചിയിൽ പെട്രോളിന് 102.82 രൂപ, ഡീസല്‍ 96.03 രൂപയിലും എത്തി. കോഴിക്കോട് പെട്രോളിന് 103.09 രൂപയും ഡീസലിന് 96.30 രൂപയുമാണ് നിരക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.