ETV Bharat / bharat

മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

author img

By

Published : Mar 13, 2021, 12:57 PM IST

Former Union Minister Yashwant Sinha joins TMC  യശ്വന്ത് സിൻഹ  തൃണമൂല്‍ കോണ്‍സ്  ബിജെപി  bjp
മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും

പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാവും അദ്ദേഹം ടിഎംസിയിലെത്തുക

കൊല്‍ക്കത്ത: മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍(ടിഎംസി) ചേരും. പ്രവേശനം ഇന്നു തന്നെയുണ്ടാവും. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാവും അദ്ദേഹം ടിഎംസിയിലെത്തുക. ബിജെപിയില്‍ നിന്നും സിൻഹയെ നേരത്തെ പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.