ETV Bharat / bharat

ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു

author img

By

Published : Feb 10, 2022, 11:33 AM IST

ഇന്ത്യയിലെ പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്സിലും നിഫ്റ്റിയിലും ഉയര്‍ച്ച രേഖപ്പെടുത്തി.

Equity indices open in green  Sensex up  nifty  indian share markets  ഇന്ത്യന്‍ ഓഹരി വിപണി  സെന്‍സെക്സ്  നിഫ്റ്റി
ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് നേട്ടം. പ്രധാനപ്പെട്ട ഇന്ത്യന്‍ ഓഹരി വിപണി സൂചികകളായ സെന്‍സെക്സ് 75.29 പോയിന്‍റും, നിഫ്റ്റി 26.55 പോയിന്‍റും വര്‍ധിച്ചു. ഇന്ന് രാവിലെ 9.30ന് സെന്‍സെക്സ് 58,541.26 പോയിന്‍റിലേക്കും നിഫ്റ്റി 17,490.35 പോയിന്‍റിലേക്കുമാണ് ഉയര്‍ന്നത്.

ALSO READ: സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപം വര്‍ധിക്കുമെന്ന് നിരീക്ഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.