ETV Bharat / bharat

പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാർഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി

author img

By

Published : May 19, 2022, 11:38 AM IST

ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ വില 1010 രൂപയായി ഉയർന്നു.

LPG price hiked again  Cooking gas  LPG prices  Domestic cylinder  Cooking gas LPG price hiked  പാചകവാതക വില വീണ്ടും കൂട്ടി  പാചകവാതക വിലയിൽ വീണ്ടും വർധനവ്  ഗാർഹിക സിലിണ്ടറിന് മൂന്നര രൂപ കൂട്ടി  പാചകവാതക വിലവർധനവ്
പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാർഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്. കഴിഞ്ഞയാഴ്‌ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു. വില കൂട്ടിയതോടെ നിലവിൽ 14.2 കിലോ സിലിണ്ടറിന്‍റെ വില 1010 രൂപയായി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.