ETV Bharat / bharat

ഒഡിഷയിലെ സ്വാഭിമാന്‍ അഞ്ചലില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

author img

By

Published : Jun 22, 2021, 10:23 AM IST

മൽഗാൻഗിരി പൊലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

Malkangiri Police  Border Security Force  improvised explosive devices  IED  Swabhimaan Anchal  BSF unearths IEDs in Odisha  Odisha Border Security Force  IEDs in Odisha-Andhra Pradesh border  BSF unearths IEDs in Odisha's Swabhiman Anchal  BSF unearths IEDs in Odisha's Swabhiman Anchal  ഒഡീഷയിലെ സ്വാഭിമാന്‍ അഞ്ചലില്‍ നിന്ന് രണ്ട് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി  ഒഡീഷ  സ്വാഭിമാന്‍ അഞ്ചല്‍  സ്ഫോടക വസ്തുക്കള്‍
ഒഡീഷയിലെ സ്വാഭിമാന്‍ അഞ്ചലില്‍ നിന്ന് രണ്ട് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

ഭുവനേശ്വർ: ഒഡിഷ-ആന്ധ്രാപ്രദേശ് അതിര്‍ത്തി പ്രദേശമായ സ്വാഭിമാന്‍ അഞ്ചലില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. മൽഗാൻഗിരി പൊലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇക്കാര്യം ബിഎസ്എഫാണ് ട്വീറ്റ് ചെയ്തത്.

Read Also.........കര്‍ണാടകയിലെ ക്വാറിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി

ഈ മാസം ആദ്യം സമാനമായ രീതിയില്‍ അതിർത്തി സുരക്ഷാ സേനയും (ബി‌എസ്‌എഫ്) ഒഡീഷ പൊലീസും ചേര്‍ന്ന് മൂന്ന് സ്‌ഫോടകവസ്തുക്കള്‍ മൽക്കംഗിരി ജില്ലയിലെ മണ്ഡപള്ളി പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.