ETV Bharat / bharat

ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം; ആളപായമില്ല

author img

By

Published : Jun 19, 2021, 12:30 PM IST

ഡോറിഗഞ്ചിലെ മെഹ്‌റോളി ഘട്ടിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

boat accident  Boat submerged in river Ganges  boat accident  Boat capsizes in Ganges at Bihar's Saran  Doriganj Ghat  Chhapra of Bihar's Saran district  Mehrauli Ghat  Haldi Chhapra Ghat of Arrah  boat sinks in ganga river  saran boat collapse  ബോട്ട് മറിഞ്ഞ് അപകടം  ബോട്ടപകടം  ബിഹാർ  ബിഹാർ ബോട്ടപകടം  ശരൺ
ബിഹാർ ബോട്ടപകടം

പട്‌ന: ബിഹാറിലെ ശരൺ ജില്ലയിൽ ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. അമിതഭാരവും ശക്തമായ കൊടുങ്കാറ്റുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ലോക്ക്ഡൗൺ ജൂണ്‍ 21 വരെ നീട്ടി മേഘാലയ സർക്കാർ

അപകടമുണ്ടായ ഉടനെ തന്നെ ബോട്ടിലുണ്ടായിരുന്നവരെ അടുത്തുള്ള ബോട്ടിൽ നിന്നുള്ളവർ രക്ഷപ്പെടുത്തി. ബോട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചപ്ര ജില്ലയിലെ ഡോറിഗഞ്ച് ഘട്ടിനടുത്താണ് അപകടമുണ്ടായത്. ഡോറിഗഞ്ചിലെ മെഹ്‌റോളി ഘട്ടിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.