ETV Bharat / bharat

'വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല'; മോദിക്കും അമിത്‌ ഷാക്കുമെതിരെ പരാതി

author img

By

Published : Feb 2, 2020, 2:21 PM IST

Updated : Feb 2, 2020, 2:43 PM IST

എച്ച്.കെ. സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 415, 420, 123 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കോടതി കേസെടുത്തിട്ടുണ്ട്.

Complaint filed against PM Modi in Ranchi  Hearing on complaint against PM Modi in Ranchi  Hearing on complaint against Amit Shah in Ranchi  Acche din promises  2013-14 BJP manifesto  മോദിക്കും അമിത്‌ ഷാക്കുമെതിരെ പരാതി പ്രകടന പത്രിക  റാഞ്ചി കോടതി
വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് മോദിക്കും അമിത്‌ ഷാക്കുമെതിരെ പരാതി

റാഞ്ചി: പ്രധാന മന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാക്കുമെതിരെ പരാതി. 2013-2014 ല്‍ സമര്‍പ്പിച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നാരോപിച്ച് റാഞ്ചി കോടതിയിലെ അഭിഭാഷകന്‍ എച്ച്.കെ. സിംഗാണ് റാഞ്ചി കോടതിയെ സമീപിച്ചത്.

'വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല'; മോദിക്കും അമിത്‌ ഷാക്കുമെതിരെ പരാതി

മോദിയും മന്ത്രിമാരും വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ എച്ച്.കെ. സിംഗ് ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ തൊഴില്‍ രഹിതരായ മൂന്ന് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്‌ദാനം ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുമെന്നും നുണ പറഞ്ഞ് ജനങ്ങളെ ബിജെപി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്നും സിംഗ് പറഞ്ഞു.

പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കുമെന്ന് 2019 ഡിസംബര്‍ 21 ന് അമിത്‌ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതും വലിയൊരു കള്ളമായിരുന്നെന്ന് എച്ച്.കെ സിംഗ് ആരോപിച്ചു. സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 415, 420, 123 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കോടതി കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 1ന് വിചാരണ ആരംഭിക്കും.

Intro:प्रधानमंत्री, गृहमंत्री समेत तीन के खिलाफ दायर शिकायत बात पर रांची सिविल कोर्ट में हुई सुनवाई, शिकायतकर्ता की हुई गवाही

बाइट--अधिवक्ता हरेंद्र कुमार सिंह शिकायतकर्ता


देश के प्रधानमंत्री नरेंद्र मोदी केंद्रीय गृहमंत्री अमित शाह एवं केंद्रीय समाजिक न्याय एवं अधिकारिता राज्यमंत्री रामदास अठावले के खिलाफ रांची की निचली अदालत में धोखाधड़ी एवं जालसाजी को लेकर दायर शिकायत वाद पर सुनवाई हुई है। मामले की सुनवाई न्यायिक दंडाधिकारी अजय कुमार गुड़िया की अदालत में हुई। सुनवाई के दौरान अदालत में शिकायतकर्ता हरेंद्र कुमार सिंह की गवाही दर्ज कराई गई।रांची के निचली अदालत में झारखंड हाईकोर्ट के अधिवक्ता हरेंद्र कुमार सिंह ने शिकायत वाद संख्या( 6466/19) शिकायतवाद दायर किया है


शिकायतकर्ता हरेंद्र कुमार सिंह का कहना है कि 2014 के लोकसभा चुनाव के दौरान अपने चुनावी भाषणों में नरेंद्र मोदी ने कहा था कि विदेशों से काला धन लाएंगे जिससे सभी भारतीय नागरिकों के खाते में 15-15 रुपए जमा हो जाएगा. साथी 3 सरकारी नौकरी का सृजन करने का भी वादा किया था यह तमाम बातें भारतीय जनता पार्टी के घोषणा पत्र में भी शामिल था नरेंद्र मोदी या वादा जनता के सात 9 मई 2013 को छत्तीसगढ़ के केंनकार में किया था। और ऐसे भाषणों के बाद लोगों ने बहुमत दिया लेकिन लोगों के नरेंद्र मोदी ने अपने भाषणों में ठगने का काम किया है। ना तो भारतीय नागरिकों के खाते में 15 -15 लाख रुपए आए और ना ही नौकरी सृजन की गई।

वहीं केंद्रीय राज्यमंत्री रामदास अठावले ने 18 दिसंबर 2018 को महाराष्ट्र मैं भरोसा दिलाया था कि काला धन आने पर 15-15 लाख रुपए प्रत्येक भारतीय नागरिकों के खाते में जमा हो जाएगा शिकायतकर्ता का यह भी कहना है कि 21 दिसंबर 2019 को भारतीय जनता पार्टी के अध्यक्ष अमित शाह ने भी एक इंटरव्यू के दौरान कहा था कि भारतीय जनता पार्टी अपने घोषणा पर कहा था कि वह अडिग है भारतीय जनता पार्टी अपने चुनावी घोषणा पत्र में जो घोषणा करती है उसे पूरा करती है.

Body:शिकायतकर्ता ने कहा कि इन तमाम चीजों को लेकर पीएमओ कार्यालय से आरटीआई भी मांगी गई। जिसमें जवाब आया कि या आरटीआई 2005 के तहत नहीं आता है नरेंद्र मोदी अमित शाह के द्वारा किए गए वादे से पूरा देश अब ठगा महसूस कर रहा है लेकिन इन तमाम मुद्दों से सरकार भटक गए हैं। मुकदमा भादवी धारा की धारा 415 और 420 तथा लोक प्रतिनिधित्व अधिनियम की धारा 123 के तहत किया गया है

Conclusion:
Last Updated : Feb 2, 2020, 2:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.