ലഖ്നൗ: സംസ്ഥാനത്ത് 530 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,549 ആയി. 219 കൊവിഡ് മരണങ്ങള് ഇതുവരെ റിപ്പോർട്ട് ചെയ്തു. 4,749 പേരാണ് ചികിത്സയിലുള്ളത്. 11524 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.
ഉത്തരാഖണ്ഡിൽ 530 പുതിയ കൊവിഡ് കേസുകള്‍
11524 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി
![ഉത്തരാഖണ്ഡിൽ 530 പുതിയ കൊവിഡ് കേസുകള്‍ Uttarakhand new covid cases Uttarakhand covid update ഉത്തരാഖണ്ഡ് കൊവിഡ് കണക്ക് ഉത്തരാഖണ്ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8571588-thumbnail-3x2-uk.jpg?imwidth=3840)