ETV Bharat / bharat

തെലങ്കാനയിൽ 1,456 പുതിയ കൊവിഡ് കേസുകൾ

author img

By

Published : Oct 22, 2020, 1:10 PM IST

സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2,27,580 ആയി. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ചിട്ടുണ്ട്.

Telangana registered 1,456 fresh coronavirus cases  തെലങ്കാനയിൽ 1,456 പുതിയ കൊവിഡ് കേസുകൾ  പുതിയ കൊവിഡ് കേസുകൾ  തെലങ്കാന കൊവിഡ്  Telangana coronavirus cases  coronavirus cases  fresh coronavirus cases
തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയിൽ 1,456 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2,27,580 ആയി. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ചിട്ടുണ്ട്. ഇതോടെ കൊവിഡ് മരണസംഖ്യ 1,292 ആയി ഉയർന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 254 കേസുകളാണ് ജിഎച്ച്എംസിയിൽ രേഖപ്പെടുത്തിയത്. നിലവിൽ 20,183 കേസുകൾ സജീവമാണ്. 16,977 പേർ നിരീക്ഷണത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.