ETV Bharat / bharat

സുഭാഷ് ചോപ്ര ഡൽഹി പിസിസി അധ്യക്ഷൻ

author img

By

Published : Oct 23, 2019, 11:15 PM IST

മുന്‍ പ്രസിഡന്‍റ്  ഷീലാ ദീക്ഷിത് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ചോപ്രയെ നിയമിച്ചത്

സുഭാഷ് ചോപ്ര ഡൽഹി പിസിസി അധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ഡൽഹി പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു . മുന്‍ പ്രസിഡന്‍റ് ഷീലാ ദീക്ഷിത് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ചോപ്രയെ നിയമിച്ചത്. കീർത്തി ആസാദിനെ പ്രചാരണ കമ്മിറ്റി അധ്യക്ഷനായും നിയമിച്ചിട്ടുണ്ട്. ഡൽഹിയിലുളള പാർട്ടി നേതാക്കളുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ ചർച്ചക്ക് ശേഷമാണ് നിയമനം . ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചോപ്രയെ തെരഞ്ഞെടുത്തത്.

സുഭാഷ് ചോപ്ര ഡൽഹി പിസിസി അധ്യക്ഷൻ
Intro:Body:

Subhash Chopra appointed as the new Chief of Delhi Congress. Kirti Azad will be the Campaign Committee Chairman of the unit.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.