ETV Bharat / bharat

സെന്‍ഗാര്‍ പുറത്ത് വന്നാല്‍ തങ്ങളെ കൊല്ലുമെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി

author img

By

Published : Dec 20, 2019, 5:49 PM IST

സെന്‍ഗാര്‍ ജയിലിലാണെങ്കില്‍പ്പോലും തങ്ങള്‍ക്ക് ഭയമാണ്. പുറത്തുവന്നാല്‍ അയാള്‍ തങ്ങളെ ഇല്ലാതാക്കുമെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരി

Kuldeep Sengar  Unnao rape victim's family news  Unnao rape victim news  Unnao rape latest news  ഉന്നാവ് പീഡനക്കേസ് വാര്‍ത്ത  കുൽദീപ് സെന്‍ഗാര്‍
സെന്‍ഗാറിന് വധശിക്ഷ നല്‍കണമായിരുന്നു, പുറത്തുവന്നാല്‍ അയാള്‍ ഞങ്ങളെ കൊല്ലും : ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി

ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിന് മരണശിക്ഷ നല്‍കണമായിരുവെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടംബം. കുൽദീപ് സെന്‍ഗാറിന് വധശിക്ഷ നൽകേണ്ടതായിരുന്നു, എങ്കില്‍ മാത്രമെ പൂർണ നീതി ലഭിക്കുമായിരുന്നുള്ളു. വധശിക്ഷ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുമായിരുന്നുവെന്നും ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. സെന്‍ഗാര്‍ ജയിലിലാണെങ്കില്‍പ്പോലും ഭയമാണ് പുറത്തുവന്നാല്‍ അയാള്‍ തങ്ങളെ ഇല്ലാതാക്കുമെന്നും സഹോദരി പറഞ്ഞു.

ഡല്‍ഹി തീസ് ഹസാരി കോടതിയാണ് സെൻഗാറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ട സുരക്ഷ നല്‍കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2017 ലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

ZCZC
PRI ESPL NAT
.UNNAO DES9
UP-UNNON-FAMILY
Sengar should have been given death penalty: Unnao rape victim's family
         Unnao (UP), Dec 20 (PTI) The family members of the Unnao rape victim on Friday said they had hoped the convict in the case, expelled BJP MLA Kuldeep Singh Sengar, would be given death sentence as only that would have given them a feeling of security.
         "Kuldeep Sengar should have been awarded death sentence so that we could have got full justice. We would have been satisfied only then as that would have ensured our security," said the rape victim's sister.
         "We are scared even when Kuldeep Sengar is in jail. Once he comes out he will eliminate us," she said, with her mother nodding in agreement.
         A Delhi court on Friday awarded life imprisonment to the expelled BJP MLA and also imposed an exemplary fine of Rs 25 lakh on him. The fine has to be paid within a month.
RAX
RAX
12201533
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.