ETV Bharat / bharat

റോഹ്താങ് തുരങ്കത്തിന് വാജ്പേയിയുടെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

author img

By

Published : Dec 24, 2019, 11:35 PM IST

2003 ൽ തുരങ്കത്തിന് തറക്കല്ലിട്ട അന്തരിച്ച ബിജെപി നേതാവിനോടുള്ള ആദരസൂചകമായി തുരങ്കത്തിന്‍റെ പേര് മാറ്റണമെന്ന സംസ്ഥാനത്തിന്‍റെ അഭ്യർത്ഥന അംഗീകരിച്ചാണ് നടപടി

Atal Bihari Vajpayee  Jai Ram Thakur  Rohtang tunnel  Border Roads Organisation  റോഹ്താങ് തുരങ്കം  റോഹ്താങ് തുരങ്കത്തിന് വാജ്പേയുടെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
റോഹ്താങ് തുരങ്കത്തിന് വാജ്പേയുടെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഷിംല: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് റോഹ്താങ് തുരങ്കത്തിന്‍റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കുളുവിനെയും ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്വരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കത്തിന് വാജ്പേയിയുടെ പേര് നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

2003 ൽ തുരങ്കത്തിന് തറക്കല്ലിട്ട അന്തരിച്ച ബിജെപി നേതാവിനോടുള്ള ആദരസൂചകമായി തുരങ്കത്തിന്‍റെ പേര് മാറ്റണമെന്ന സംസ്ഥാനത്തിന്‍റെ അഭ്യർത്ഥന അംഗീകരിച്ചാണ് നടപടി. തീരുമാനത്തില്‍ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ കേന്ദ്ര സർക്കാരിനോട് നന്ദി പറഞ്ഞു.
ലഹോൾ-സ്പിതി ജില്ലയിലേക്കുള്ള തുരങ്കം വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്നെന്നും താക്കൂര്‍ പറഞ്ഞു. തുരങ്കത്തിന്‍റെ നിര്‍മാണം 2017 ല്‍ ആണ് പൂര്‍ത്തിയായത്. ഇപ്പോൾ സിവിൽ എഞ്ചിനീയറിങ് ജോലികൾ പുരോഗമിക്കുകയാണ്. 2020 മെയ്-ജൂൺ മാസത്തോടെ തുരങ്കം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Intro:Body:

Rohtang tunnel named after Vajpayee



 (19:15) 



Shimla, Dec 24 (IANS) On the eve of the birth anniversary of former Prime Minister late Atal Bihari Vajpayee, the Central government on Tuesday announced to name the Rohtang tunnel, a road link between Kullu and landlocked Lahaul Valley in Himachal Pradesh, after Vajpayee.



Himachal Chief Minister Jai Ram Thakur thanked the Union government for acceding to the request of the state to rename the tunnel as a mark of respect to the late BJP stalwart, who had laid the foundation stone for the tunnel in 2003.



Thakur said the tunnel would not only provide all-weather connectivity to the land locked Lahaul-Spiti district, but will also attract tourists to the district.



The Border Roads Organisation, a wing of the Central government that constructs and maintains crucial road links along international borders, has been tasked with the construction of the 8.80 km horseshoe shaped tunnel which lies beneath the Rohtang Pass.



The most ambitious and expensive undertaking of its kind, the excavation of the tunnel was completed in October 2017. Now the civil engineering work is on.



An engineer involved in the tunnel construction told IANS that electrical and ventilation works are in progress.



"Most likely the tunnel would be made operational by May-June 2020," he said.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.