ETV Bharat / bharat

ജമ്മുകശ്മീരിലെ പാംപൂരിൽ തീവ്രവാദിയെ വധിച്ചു

author img

By

Published : Nov 6, 2020, 8:03 AM IST

പാംപൂരിലെ ലാൽപോറ പ്രദേശത്ത് ഇന്നലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

one unidentified terrorist neutralised in encounter  ജമ്മുകശ്മീരിലെ പാംപൂരിൽ ഒരു തീവ്രവാദിയെ വധിച്ചു  ജമ്മുകശ്മീരിലെ പാംപൂർ  d terrorist neutralised in encounter  തീവ്രവാദിയെ വധിച്ചു
തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ പാംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. പാംപൂരിലെ ലാൽപോറ പ്രദേശത്ത് ഇന്നലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.